കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര അന്വേഷണ ഏജന്‍സി രൂപീകരിക്കില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: സ്വയം നിര്‍ണയാവകാശമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സി രൂപീകരിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രം പിന്‍വലിച്ചു. ആഭ്യന്തര സുരക്ഷയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രമാരുടെ യോഗത്തില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണിത്.

കൂടുതല്‍ അധികാരങ്ങളുള്ള കേന്ദ്ര സേന രൂപൂകരിക്കാമെന്ന നിര്‍ദ്ദേശത്തിനെതിര് യോഗത്തില്‍ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നു.

സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്താനുള്ള കേന്ദ്രനീക്കമായാണ് ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ഈ നീക്കത്തെ കണ്ടത് . മുഖ്യമന്ത്രിമാര്‍ എതിര്‍ത്ത സാഹചര്യത്തില്‍ പ്രത്യേക സേലാ രൂപീകരണ നിര്‍ദ്ദേശം പിന്‍വലിക്കുകയാണെന്നമ ആഭ്യന്തര മന്ര്രി എല്‍.കെ. അദ്വാനി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X