Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിസ്ബുള്‍ മുജാഹിദ്ദീന് 12 ആവശ്യങ്ങള്‍

ദില്ലി: കശ്മീര്‍ പ്രശ്നത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കുന്നതിന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ 12 ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി.

ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈന്യം ബാരക്കുകളിലേക്ക് പിന്‍വാങ്ങുക, ജമ്മു കശ്മീരിലെ വീടുകളിലും മറ്റും നടത്തുന്ന റെയ്ഡ് നിര്‍ത്തലാക്കുക, സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക, തീവ്രവാദികളെ പിന്തുണക്കുന്നവരെന്ന് സംശയിക്കുന്നവരെ അറസ്റ് ചെയ്യാനുള്ള സൈന്യത്തിന്റെ പ്രത്യേക അധികാരം എടുത്തുകളയുക എന്നിവ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ആവശ്യങ്ങളില്‍ പെടുന്നു.

കേന്ദ്രസര്‍ക്കാരും ഹിസ്ബുള്‍ മുജാഹിദ്ദീനു തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ച ആഗസ്ത് രണ്ടിനാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രസര്‍ക്കാരിനോട് തങ്ങളുടെ ആവശ്യങ്ങളെന്തെന്ന് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഉപാധികള്‍ പരിശോധിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+