രൂപക്ക് വീണ്ടും റെക്കോര്‍ഡ് വിലയിടിവ്
മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴുന്നു. ഡോളറിന് 45.70 രൂപ എന്ന താണ് ചൊവാഴ്ച രാവിലത്തെ നില.തിങ്കളാഴ്ച ഇത് ഡോളറിന് 45.56 രൂപ എന്ന നിലയിലായിരുന്നു. വിലയിടിവ് ഒഴിവാക്കുന്നതിന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നടപടികള്‍ക്ക് ഫലം കാണുന്നുമില്ല. വന്‍കിട വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഡോളറിനുള്ള ആവശ്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിതരണം നടക്കുന്നുമില്ല.
എന്നാല്‍ ഈ വിലയിടിവ് അധികകാലം തുടരില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.












Click it and Unblock the Notifications