മൂന്നു പേര്‍ക്ക് സൈബര്‍ മില്ലെനിയം അവാര്‍ഡ്
തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗവിദഗ്ദന്‍ ഡോ. സി.ജി.ബാഹുലേയന്‍, ഇലക് ട്രോണിക്സ് റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിംഗ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ജോര്‍ജ് പെരേര,ഇ. ആര്‍.ആന്‍ഡ് ഡ.ിസി. യുടെ സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. എന്‍. എ. പി. തമ്പി എന്നിവര്‍ക്ക് സൈബര്‍ മില്ലെനിയം അവാര്‍ഡ്. സയന്‍സ് ആന്‍ഡ് ടെക് നോളജി എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശാസ്ത്ര-സാങ്കേതിക വിജ്ഞാനവ്യാപനരംഗത്തെ സേവനങ്ങള്‍ക്കാണ് അവാര്‍ഡ്.പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡുകള്‍ സപ്തംബറില്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു.












Click it and Unblock the Notifications