ട്രോളിങ് നിരോധനം ചോദ്യംചെയ്യപ്പെടുന്നു
കൊച്ചി: ട്രോളിങ് നിരോധനത്തിന്റെയും അതിന്റെ കാലാവധിയുടെയും ശാസ്ത്രീയ അടിസ്ഥാനം ചോദ്യംചെയ്യപ്പെടുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ബാബുവാണ് ട്രോളിങ് നിരോധനത്തിന്റെ ആധികാരികത ചോദ്യം ചെയ്തത്.
ട്രോളിങ് നിരോധനം പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് ശാസ്ത്രീയ പഠനങ്ങള്‍ അടിസ്ഥാനമാക്കി ആയിരിക്കണമെന്ന് വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചു.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications