വിമാനക്കൂലി കൂട്ടിയതിനെതിരെ ധര്‍ണ
തിരുവനന്തപുരം: ഗള്‍ഫിലേക്കുള്ള വിമാനയാത്രാകൂലി കൂട്ടിയതില്‍ പ്രതിഷേധിച്ച് കുവൈത്തി മലയാളികളുടെ സംഘടനയായ യുനൈറ്റഡ് മലയാളി അസോസിയേഷന്‍ തിരുവനന്തപുരം വിമാനത്താവളത്തിനു മുന്നില്‍ പിക്കറ്റിങ് നടത്തി.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. വിമാനയാത്രാകൂലിയില്‍ വര്‍ധനവ് വരുത്താനുള്ള തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്‍വാങ്ങണമെന്ന ്ബേബി ആവശ്യപ്പെട്ടു.












Click it and Unblock the Notifications