Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത മണലൂറ്റ് : 24ലോറികള്‍ പിടിച്ചു

പത്തനംതിട്ട : പമ്പാനദി , മണിമലയാറ് , അച്ചന്‍കോവിലാറ് എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന 24 ലോറികള്‍ പൊലീസ് പിടിച്ചു.

ആഗസ്ത് 8 ചൊവാഴ്ചയാണ് പത്തനംതിട്ട എസ്.പി ഡി. വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലോറികള്‍ പിടികൂടി റവന്യു അധികൃതരെ ഏല്‍പ്പിച്ചത്.

പെരുംപെട്ടി, കീഴുവായ്പൂര്‍, മല്ലപ്പള്ളി, പന്തളം, അടൂര്‍, തിരുവല്ല, ആറന്മുള എന്നിവിടങ്ങളില്‍ നിന്നാണ് ലോറികള്‍ പിടികൂടിയത്.

ഹൈക്കോടതി നിരോധനമുണ്ടായിട്ടും ഈ മൂന്ന് നദികളില്‍ നിന്നും വന്‍തോതില്‍ രഹസ്യമായി മണലൂറ്റ് നടക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നില്‍ ഒരു മാഫിയ തന്നെ ഉള്ളതായി പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+