Get Updates
Get notified of breaking news, exclusive insights, and must-see stories!

അടക്കയുടെ ഇറക്കുമതി നികുതി 100 ശതമാനമാക്കി

ദില്ലി: അടക്കയുടെ ഇറക്കുമതി നികുതി കേന്ദ്രസര്‍ക്കാര്‍100 ശതമാനമാക്കി ഉയര്‍ത്തി. അടക്ക കര്‍ഷകര്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ തീരുമാനം.

അടക്കയുടെ ഇറക്കുമതി നികുതി 35 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കുന്ന കസ്റംസ് നിയമഭേദഗതി ബില്‍ ധനമന്ത്രി യശ്വന്ത്സിന്‍ഹ ലോക്സഭയില്‍ അവതരിപ്പിച്ചു.

ഇറക്കമതി നികുതി ഉയര്‍ത്തിയത് അടക്കയുടെ വില ഉയരാന്‍ കാരണമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+