സ്ഫോടനത്തിനു പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍
ഇസ്ലാമബാദ്: ശ്രീനഗറില്‍ നടന്ന ബോംബ് സ്ഫോടനം നടത്തിയത് തങ്ങളാണെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വെളിപ്പെടുത്തി.
തങ്ങളുടെ പോരാളികളാണ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വക്താവ് സലിം ഹാഷ്മി പറഞ്ഞു.
ആഗസ്ത് എട്ട് ചൊവാഴ്ചയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പിന്‍വലിച്ചത്.












Click it and Unblock the Notifications