Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.എസ് വിസയ്ക്കുള്ള ഫീസ് കൂട്ടി

ചെന്നൈ : ആഗസ്ത് 14 മുതല്‍ അമേരിക്കയിലേക്കുള്ള വിസക്ക് കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. അപേക്ഷാ ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്ക് : നോണ്‍ ഇമിഗ്രന്റ് വിസ-3450 രൂപ,അപേക്ഷാ ഫീസ്-2070 രൂപ.ഇമിഗ്രന്റ് വിസാ ഫീസ് -2990 രൂപ, അപേക്ഷാ ഫീസ്-11960 രൂപ.റിട്ടേണിംഗ് റസിഡന്റസ് ഫീസ് - 2300 രൂപ.

ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ആഗസ്ത് 14 മുതല്‍ 18 വരെ പഴയ നിരക്കിലുള്ള തുക ഡിമാന്റ് ഡ്രാഫ്റ്റായും പുതുക്കിയ നിരക്കിലെ അധിക തുക നേരിട്ടും നല്‍കാവുന്നതാണ്. പുതിയ ഡോളര്‍-രൂപ നിരക്ക് പ്രകാരമാണ് ഫീസ് വര്‍ദ്ധിപ്പിച്ചിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+