കൊച്ചിയില്‍ ആധുനിക കാര്‍ഗോ സംവിധാനം
തിരുവനന്തപുരം :കൊച്ചി വിമാനത്താവളത്തില്‍ ആധുനിക രീതിയിലുള്ള കാര്‍ഗോ കോംപ്ലക്സ് സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കും.
പച്ചക്കറികളും പഴവര്‍ങ്ങളും കേടുകൂടാതെ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ഇതിലുണ്ടാവും. പുതിയ കോംപ്ലക്സില്‍ 150 ടണ്‍ ഭാരം കൈകാര്യം ചെയ്യാനാവും.
ആല്‍ഫാ റീട്ടെയിലിന്റെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പും നെടുമ്പാശ്ശേരിയില്‍ തുടങ്ങുന്നുണ്ട്.












Click it and Unblock the Notifications