സ്ക്വാഡ്രണ്‍ ലീഡര്‍ സെബാസ്റ്യന്‍ അന്തരിച്ചു
തിരുവനന്തപുരം : ദക്ഷിണ വ്യോമ കമാന്‍ഡിലെ കമാന്റിംഗ് ഓഫീസര്‍ സ്ക്വാഡ്രണ്‍ ലീഡര്‍ സി.ഡി. സെബാസ്റ്യന്‍(56) അന്തരിച്ചു.
ആഗസ്ത് 9 ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസ്തംഭനമാണ് മരണകാരണം. സെബാസ്റ്യന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.












Click it and Unblock the Notifications