ഗ്രൂപ്പ് പോര്: ഹൈക്കമാന്റ് ഇടപെടണമെന്ന് കരുണാകരന്‍
തൃശൂര്‍: കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്റ് ഇടപെടണമെന്ന് കെ.കരുണാകരന്‍ ആവശ്യപ്പെട്ടു.
തൃശൂരില്‍ നടന്ന യുവജനസംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പിസം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഹൈക്കമാന്റിന്റെ ഇടപെടല്‍ ആവശ്യമായിവന്നിരിക്കുകയാണെന്ന് കരുണാകരന്‍ പറഞ്ഞു.
നേരത്തെ ആയിരകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കാനായെത്തി. മൂന്ന് ഭാഗത്തു നിന്നായെത്തിയ റാലി നഗരത്തെ സ്തംഭിപ്പിച്ചു.












Click it and Unblock the Notifications