Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം മെട്രോ ഫെയര്‍ ആഗസ്ത് 16-ന് തുടങ്ങും

തിരുവനന്തപുരം: കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന ഓണം മെട്രോ ഫെയര്‍ ആഗസ്ത് 16 ബുധനാഴ്ച തുടങ്ങും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന വില്പനച്ചന്ത 25 ദിവസം നീണ്ടു നില്‍ക്കും. മറ്റു ജില്ലകളില്‍ 15 ദിവസമാണ് ഫെയര്‍ നടക്കുക. ഇതിനു പുറമെ 63 താലൂക്കുകളില്‍ ആറുദിവസം നീണ്ടുനില്ക്കുന്ന ഫെയറും നടക്കും.

കൂടാതെ തിരഞ്ഞെടുക്കപ്പെട്ട എഴുന്നൂറിലേറെ സഹകരണ ഓണച്ചന്തകള്‍ വഴിയും സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+