മദനിയുടെ മോചനത്തിന് എം പിമാര്‍ ഇടപെടണമെന്ന് ഭാര്യ
തിരുവനന്തപുരം : ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് മദനിയുടെ മോചനത്തിന് കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ ഇടപെടണമെന്ന് മദനിയുടെ ഭാര്യ സുഫിയ മദനി ആവശ്യപ്പെട്ടു.
തമിഴ് വായിക്കാനറിയാത്ത മദനിക്ക് തമിഴിലുള്ള കുറ്റപത്രമാണ് നല്‍കിയത്. 28 മാസത്തോളമായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരിക്കുകയാണെന്ന് സുഫിയ പറഞ്ഞു.












Click it and Unblock the Notifications