ബന്ദാരനായകെ വിരമിക്കുന്നു
കൊളംബോ : ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെ വിരമിക്കുന്നു . ലോകത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ബന്ദാരനായകെ.
84 വയസ്സുള്ള ബന്ദാരനായകെ ആഗസ്ത് 10 വ്യാഴാഴ്ചയാണ് വിരമിക്കുക. പ്ലാന്റേഷന്‍ വകുപ്പിന്റെ ചുമതലയുള്ള രത്നശ്രീ വിക്രമനായകെ പാര്‍ലമെന്റിന്റെ കാലാവധി കഴിയും വരെ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും












Click it and Unblock the Notifications