രൂപയുടെ വിലയില്‍ വന്‍ ഇടിവ്
മുംബൈ: രൂപയുടെ വിലയില്‍ ആഗസ്ത് 11 വെള്ളിയാഴ്ച കനത്ത ഇടിവ് സംഭവിച്ചു.
കോര്‍പറേറ്റുകളും കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഡോളര്‍ വാങ്ങിക്കൂട്ടാന്‍ കാണിച്ച ആവേശത്തിന്റെ ഫലമായി രൂപയുടടെ വില വെള്ളിയാഴ്ച 19 പൈസ കുറഞ്ഞ് 46.035ല്‍ എത്തി. ഇത് സര്‍വകാല റിക്കാര്‍ഡാണ്.
45.85രൂപ നിരക്കിലാണ് രാവിലെ ഡോളര്‍ വില്പന തുടങ്ങിയത്.












Click it and Unblock the Notifications