സ്വാതന്ത്യ്രദിനത്തില്‍ സ്ഫോടനമുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞു
ദില്ലി : സ്വാതന്ത്യ്ര ദിനത്തില്‍ കുഴപ്പമുണ്ടാക്കാനെത്തിയ ഐ എസ് ഐ ഏജന്റ് ദില്ലി പൊലീസിന്റെ പിടിയിലായി.10 കിലോഗ്രാം സ്ഫോടകവസ്തുക്കളും പിടികൂടി.
മാരകമായി നാശം വിതയ്ക്കാന്‍ ശേഷിയുള്ള ആര്‍ ഡി എക്സാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. ദില്ലി പൊലീസിന്റെ പ്രത്യേക വിഭാഗത്തിന് ലഭിച്ച രഹസ്യവിവരമാണ് ഇയാളെ പിടികൂടാന്‍ സഹായകമായത്.












Click it and Unblock the Notifications