Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലു പ്രസാദ് യാദവ് ഇന്ന് കോടതിയില്‍ ഹാജരാകും

പട്ന: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ ജാമ്യാപേക്ഷ നല്‍കാന്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ആഗസ്ത് 11 വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകും.

കോടതിയിലെത്തുന്നതിനു മുമ്പ് ലാലു സി.ബി.ഐക്ക് മുന്നില്‍ ഹാജരാകും. മെയ് 10-ന് പട്ന ഹൈക്കോടതി ഇതേ കേസില്‍ ലാലുവിന് മൂന്നു മാസത്തെ ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷം കോടതി ലാലുവിന്റെ വാദം കേള്‍ക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+