മൈക്രോസോഫ്ടിനെതിരെ ഇന്ത്യയില്‍ കേസ്
ദില്ലി:ബില്‍ ഗേറ്റ്സിന്‍െറ മൈക്രോസോഫ്റ്റിനെതിരെ ഒടുവില്‍ ഇന്ത്യയിലും കേസ്.
അമേരിക്കയിലെ മൈക്രോസോഫ്ടിനും അവരുടെ ഇന്ത്യയിലുള്ള ശാഖാ ഓഫീസിനും എം.ആര്‍.ടി.പി കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് കരുതുന്നു. ഇന്ത്യന്‍ കുത്തക വ്യാപാര നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചുവെന്ന പരാതിയിന്മേലാണ് നോട്ടീസയച്ചിട്ടുള്ളത്.എന്നാല്‍ ആരാണ് പരാതിക്കാരെന്നത് വ്യക്തമല്ല.












Click it and Unblock the Notifications