ക്രോര്‍പതി പുസ്തകത്തിന് വമ്പന്‍ വില്‍പ്പന
ദില്ലി : അമിതാഭ് ബച്ചന്‍ അവതാരകനായ ക്വിസ് പരിപാടിക്കായി തയ്യാറാക്കിയിരിക്കുന്ന പൊതുവിജ്ഞാനപുസ്തകം ചൂടപ്പം പോലെ വിറ്റഴിയുന്നു.
പരിപാടിയില്‍ പങ്കെടുത്ത് കൂടുതല്‍ ശരിയുത്തരം പറയുന്നവര്‍ക്ക് വന്‍ തുകകള്‍ സമ്മാനം നേടൊമെന്നതാണ് ഇതിന്റെ ആകര്‍ഷണം. 40 രൂപ വിലയുള്ള പുസ്തകത്തില്‍ ബച്ചന്‍ പരിപാടി അവതരിപ്പിക്കുന്ന ചിത്രവുമുണ്ട്.
ആര് ക്രോര്‍പതിയാകും എന്ന ക്വിസ് പരിപാടിക്ക് വരാനിടയുള്ള ചോദ്യങ്ങള്‍ ധാരാളം ചേര്‍ത്തിരിക്കുന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത് 70 കാരനായ സുര്‍ജിത് സിംഗ് മദനാണ്. കോമ്പറ്റീഷന്‍ ബ്യൂറോയാണ് പ്രസാധകര്‍.












Click it and Unblock the Notifications