ബൈക്കപകടത്തില്‍ മരിച്ചു
കൊച്ചി: മോട്ടോറോള സര്‍വീസ് സെന്റര്‍ ഉദ്യോഗസ്ഥന്‍ ബൈക്കപകടത്തില്‍ മരിച്ചു. മോട്ടോറോളയുടെ കേരളത്തിലെ സര്‍വീസ് സെന്ററായ ഗ്ലോബല്‍ ടെലിസിസ്റംസ് ഉദ്യോഗസ്ഥന്‍ എം.രാജേഷ് (28) ആണ് സൗത്ത് ജനതാറോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്.
രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് വഴിവക്കിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഫ്ലൈയിങ് സ്ക്വാഡ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊടുപുഴ ഇടവെട്ടി ചാന്ദിനിയില്‍ വി.ജി.കൃഷ്ണന്‍നായരുടെ മകനാണ്. വത്സലയാണ് അമ്മ.












Click it and Unblock the Notifications