വാഹനാപകടത്തില്‍ ബാങ്ക് ഓഫീസര്‍ മരിച്ചു
കൊച്ചി: പറവൂരിനടുത്ത് കൂനമ്മാവില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ബാങ്ക് ഓഫീസര്‍ മരിച്ചു. പുത്തന്‍പള്ളി തളിയത്ത് ജോസഫിന്റെ മകന്‍ പോള്‍ (36) ആണ് മരിച്ചത്.
തൃശൂര്‍ കാത്തലിക് സിറിയന്‍ ബാങ്കിലെ ഓഫീസറായിരുന്നു. നിഷയാണ് ഭാര്യ.












Click it and Unblock the Notifications