ബേബി ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം: മുന്‍ മന്ത്രിയും ആര്‍.എസ്. പി (ബി) നേതാവുമായ ബേബി ജോണിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഗസ്ത് 11 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹം കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
ബേബി ജോണിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications