200 ഉള്‍ഫ പോരാളികള്‍ കീഴടങ്ങുന്നു
ഗുവാഹട്ടി: ഇരുന്നൂറോളം ഉള്‍ഫ പോരാളികള്‍ ആഗസ്ത് 14 തിങ്കളാഴ്ച ആയുധം വെച്ച് കീഴടങ്ങും. കീഴടങ്ങുന്നവരില്‍ സംഘടനയിലെ ചില കേന്ദ്രകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നു.
അസം മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മഹന്തയുടെയും ഉന്നതോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരിക്കും കീഴടങ്ങല്‍.
ഇത്രയും അംഗങ്ങളുടെ കീഴടങ്ങല്‍ പ്രഖ്യാപനം ഉള്‍ഫയ്ക്ക് വന്‍തിരിച്ചടിയായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷാസേനയുമായുള്ള യുദ്ധത്തില്‍ ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications