ബേബിജോണിന്റെ നില മെച്ചപ്പെട്ടു
കൊല്ലം : ഹൃദയസംബന്ധമായ അസുഖം ഉണ്ടായതിനെ തുടര്‍ന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബേബിജോണിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ബെന്‍സിഗര്‍ ആശുപത്രിയില്‍ കാര്‍ഡിയാക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു ബേബിജോണ്‍. രണ്ടു ദിവസത്തിനകം അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്യാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications