എഞ്ചിനീയര്‍ ടെറസില്‍ നിന്നുവീണു മരിച്ചു
കൊച്ചി :ചെടി നനച്ചുകൊണ്ടുനില്ക്കുമ്പോള്‍ വീടിന്‍െറ ടെറസില്‍ നിന്ന് വീണ് ഫാക്ടിലെ ചീഫ് എഞ്ചിനീയര്‍ മരിച്ചു.
ഫാക്ട് എഞ്ചിനീയറിംഗ് ആന്റ് ഡിസൈന്‍ ഓര്‍ഗനൈസേഷനിലെ(ഫെഡോ) ചീഫ് എഞ്ചിനീയര്‍ സദാനന്ദഷേണായി(59)ആണ് എറണാകുളത്ത് കാരിക്കാമുറി ക്രോസ് റോഡിലെ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.ജയന്തിയാണ് ഭാര്യ.മൂന്ന് മക്കളുണ്ട്.












Click it and Unblock the Notifications