മലയാളി ജവാന് മരണാനന്തര ബഹുമതി
ബാംഗ്ളൂര്‍ : കാര്‍ഗിലില്‍ വീരചരമമടഞ്ഞ മലയാളി ജവാന്‍ പി.വി.വിക്രമിനെ സ്വാതന്ത്യ്രദിനത്തിന് മരണാനന്തര ബഹുമതി നല്‍കി ആദരിക്കും.
ബാംഗ്ളൂരില്‍ നടക്കുന്ന സ്വാതന്ത്യ്രദിനാഘോഷ ചടങ്ങിലാണ് വിക്രമിനെ ആദരിക്കുക. വിക്രമിന് വേണ്ടി അദ്ദേഹത്തിന്റെ അച്ഛന്‍ റിട്ടയേഡ് ലഫ്റ്റനന്റ് കേണല്‍ പി.കെ.പി.വി.പണിക്കര്‍ മുഖ്യമന്ത്രി കൃഷ്ണയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങും.












Click it and Unblock the Notifications