പുതിയ 500 രൂപ നോട്ടിറക്കും
ദില്ലി: റിസര്‍വ് ബാങ്ക് പുതിയ 500 രൂപ നോട്ട് പുറത്തിറക്കും. 500 രൂപ കള്ളനോട്ടുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ നിറത്തില്‍ നോട്ടിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
1987ലെ നോട്ടുകള്‍ ഇനി ഇറക്കില്ല. ഇതിന് പകരമായാണ് പുതിയ നോട്ടുകള്‍.












Click it and Unblock the Notifications