കശ്മീരില്‍ പത്ത് തീവ്രവാദികളെ കൊന്നു
കശ്മീര്‍ : ജമ്മുവിലെ ഉദ്ദംപൂര്‍ ജില്ലയില്‍ ആഗസ്ത് 13 ഞായറാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരെല്ലാം വിദേശികളായ തീവ്രവാദികളാണെന്ന് കരുതുന്നു.മഹോറിലെ നിക്കം കാടുകളില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം മിന്നലാക്രമണം നടത്തുകയായിരുന്നു.ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ പത്ത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ആറ് എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.












Click it and Unblock the Notifications