വിമാനയാത്രക്കൂലി കൂട്ടിയതില്‍ പ്രതിഷേധം
കോട്ടയം : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രക്കൂലി എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഗണ്യമായി കൂട്ടിയതില്‍ കുവൈറ്റ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
അമേരിക്കയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിലുള്ള യാത്രക്കൂലി ഈടാക്കുമ്പോള്‍ ഇത് ഗള്‍ഫ് മലയാളികളെ ചൂഷണം ചെയ്യുന്ന നയമാണെന്ന് പ്രസിഡന്റ് സി.ടി.കുരുവിളയും ജനറല്‍ സെക്രട്ടറി സോമു മാത്യുവും പറഞ്ഞു.












Click it and Unblock the Notifications