കോശി കണ്ണൂര്‍ സര്‍വകലാശാല പി.വി.സി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ പ്രോ വൈസ് ചാന്‍സലറായി ഡോ. എം.ഒ. കോശിയെ നിയമിച്ചു. ഗവര്‍ണര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
നാലുവര്‍ഷത്തേക്കാണ് നിയമനം. പെരുമ്പാവൂരിലെ മാര്‍ത്തോമാ വനിതാ കോളേജിലെ പ്രിന്‍സിപ്പലായിരുന്നു ഡോ.എം.ഒ.കോശി.












Click it and Unblock the Notifications