20 ലക്ഷത്തിന്‍െറ ബ്രൗണ്‍ ഷുഗര്‍ പിടിച്ചു
കോഴിക്കോട് : മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്രൗണ്‍ ഷുഗര്‍ മാഫിയ പൊലീസിന്റെ വലയിലായി. ഇവരില്‍ നിന്നും 200 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 20 ലക്ഷം രൂപ വില വരും.
മംഗലാപുരത്തു നിന്നും കാസര്‍ഗോട്ടേക്ക് മയക്കുമരുന്ന് കടത്തുന്ന കോഴിക്കോട് സ്വദേശി പി.എം. ആലിക്കോയ(42), കാസര്‍ഗോട് സ്വദേശികളായ കെ.മുഹമ്മദ് കുഞ്ഞി(31), കെ.പി.അബ്ദുള്‍ റഹീം(42) എന്നിവരാണ് ആഗസ്ത് 13 ഞായറാഴ്ച പൊലീസ് പിടിയിലായത്.












Click it and Unblock the Notifications