താക്കറെയ്ക്കെതിരായ സമന്‍സ് സ്റേ ചെയ്തു
മുംബൈ : ആഗസ്ത് 17 ഹാജരാകാനാവശ്യപ്പെട്ട് കീഴ്കോടതി ശിവസേന നേതാവ് ബാല്‍താക്കറേയ്ക്കെതിരെ നല്കിയിരുന്ന സമന്‍സ് ബോംബെ ഹൈക്കോടതി സ്റേ ചെയ്തു.ആഗസ്ത് 23 വരെയാണ് സ്റേ.ജസ്റിസ് എസ് .ജി.മഹാജന്‍ ആണ് സ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
1997 ജൂലായ് 11ന് മുംബൈയിലെ രമാബായി അംബേദ്കര്‍നഗറില്‍ ദളിതര്‍ക്കെതിരെ വെടിവെയ്പുനടത്തിയ ഡെപ്യൂട്ടി മുഖ്യമന്ത്രി ഛഗന്‍ ഭുജ്ബലിനെ അപകീര്‍ത്തിപ്പെടുത്തുംവിധം ലേഖനമെഴുതിയതിനായിരുന്നു കീഴ്കോടതി താക്കറെയ്ക്കെതിരെ സമന്‍സ് നല്കിയത്.












Click it and Unblock the Notifications