കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദീനയില്‍ മലയാളി യുവാവ് മരിച്ചു

  • By Staff
Google Oneindia Malayalam News

രാമനാട്ടുകര : സൗദിയിലെ മദീനക്കടുത്ത് ആഗസ്ത് 13 ഞായറാഴ്ച നടന്ന വാഹനാപകടത്തില്‍ കോഴിക്കോട് രാമനാട്ടുകരക്കടുത്ത ് ചേലേമ്പ്രയിലെ സി.പി.അബ്ദുല്‍അസീസ് (34)മരിച്ചു.

അസീസ് ഓടിച്ചിരുന്ന ജീപ്പിന്‍െറ ചക്രം ഊരിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.ജീപ്പില്‍ ഒപ്പം യാത്ര ചെയ്തിരുന്ന മലപ്പുറം മുട്ട്യേറ ഇബ്രാഹിംകുട്ടിയെ മദീനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അസീസിന്‍െറ മൃതദേഹം മദീനയില്‍ കബറടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X