ബാലകൃഷ്ണപിള്ള ആശുപത്രിയില്‍
തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ആശുപത്രിയില്‍. ഗ്രാഫൈറ്റ് കേസില്‍ ഹൈക്കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെയാണ് കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ തീവ്രപരിചരണവിഭാഗത്തിലാണ് പിള്ള ഇപ്പോള്‍. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications