മലയാളിക്ക് ശ്രമരത്ന അവാര്‍ഡ്
ദില്ലി: പ്രധാനമന്ത്രിയുടെ ശ്രമരത്ന അവാര്‍ഡിന് മലയാളി അര്‍ഹനായി. കോര്‍ബ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനിലെ ആര്‍.പരമേശ്വരന്‍നായര്‍ക്കാണ് അവാര്‍ഡ്.
മികച്ച സേവനത്തിന് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപന ഉദ്യോഗസ്ഥര്‍ക്ക് നല്കുന്നതാണ് ശ്രമരത്ന അവാര്‍ഡ്. രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.












Click it and Unblock the Notifications