Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമാരമംഗലം അത്യാസന്നനിലയില്‍

ദില്ലി: കേന്ദ്ര ഊര്‍ജമന്ത്രി പി.ആര്‍.കുമാരമംഗലത്തെ അത്യാസന്നനിലയില്‍ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒ ാഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ ഐ.സി. യൂണിറ്റില്‍ പ്രവേശിപ്പിച്ചു.

സ്ഥിരമായ പനിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി കുമാരമംഗലത്തിന് സ്ഥിരമായ പനി ബാധിച്ചിരുന്നു.

പത്തോളം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍.അദ്ദേഹത്തിന്‍െറ രക്തസമ്മര്‍ദ്ദനില സ്ഥിരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി സി.പി. താക്കൂര്‍ ആശുപത്രിയിലെത്തി ചികിത്സക്ക് മേല്‍നോട്ടം നടത്തുകയാണ്.

പ്രധാനമന്ത്രി എ.ബി.വാജ്പേയി ബുധനാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദ് ചെയ്ത് ആശുപത്രിയിലെത്തി. ഉപരാഷ്ട്രപതി കൃഷന്‍കാന്ത്, കേന്ദ്രമന്ത്രിമാരായ എല്‍.കെ.അദ്വാനി, ജോര്‍ജ്ഫെര്‍ണാണ്ടസ്, യശ്വന്ത്സിന്‍ഹ എന്നിവരും ആശുപത്രിയിലെത്തി കുമാരമംഗലത്തെ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+