Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിക്കെതിരെ നടപടിയെടുക്കണം : കൃഷ്ണദാസ്

കൊച്ചി : തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച മന്ത്രി എസ്. ശര്‍മക്കെതിരെ തി രഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം തിരുവനന്തപുരത്ത് രണ്ട് പൊതുചടങ്ങുകളില്‍ പങ്കെടുത്ത ശര്‍മയുടെ നടപടി തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് സിപിഎം ഭരണം ദുരുപയോഗപ്പെടുത്തുന്നതിന് ഉദാഹരണമാണ് ഈ സംഭവം.തിരഞ്ഞടുപ്പ് നീതിപൂര്‍വകവും നിഷ്പക്ഷവുമായിരിക്കുമെന്ന് ഉറപ്പ് വരുത്താന്‍ കമ്മീഷന്‍ ഇടപെടണമെന്ന് കൃഷ്ണദാസ് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+