ഫെഡറല്‍ ബാങ്ക് പലിശനിരക്കുകള്‍ പുതുക്കി
കൊച്ചി : ഫെഡറല്‍ ബാങ്ക് സാധാരണ നിക്ഷേപങ്ങളിന്‍മേലുള്ള പലിശനിരക്കുകളും പ്രൈം ലെന്‍ഡിംഗ് നിരക്കും പുതുക്കി നിശ്ചയിച്ചു. പുതുക്കിയ നിരക്കുകള്‍ ആഗസ്ത് 21 തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. പുതുക്കിയ പ്രൈം ലെന്‍ഡിംഗ് നിരക്ക് (പി.എല്‍.ആര്‍) 13.5 ശതമാനമാണ്.
15 ലക്ഷം രൂപയില്‍ താഴെയുള്ള സാധാരണ നിക്ഷേപങ്ങള്‍ക്കുള്ള പുതുക്കിയ പലിശനിരക്ക്:
15 ദിവസം മുതല്‍ 29 ദിവസം വരെ - 6.25 ശതമാനം
46 ദിവസം മുതല്‍ 60 ദിവസം വരെ - 6.5 ശതമാനം
61 ദിവസം മുതല്‍ 90 ദിവസം വരെ - 6.5 ശതമാനം
91 ദിവസം മുതല്‍ 179 ദിവസം വരെ- ഏഴ് ശതമാനം
180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ - എട്ട് ശതമാനം
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ - ഒമ്പത് ശതമാനം
രണ്ടു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെ- 9.25 ശതമാനം
മൂന്ന് വര്‍ഷത്തേക്കും അതിന് മുകളിലും - 10.25 ശതമാനം












Click it and Unblock the Notifications