Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറീസയില്‍ വയറിളക്കം ബാധിച്ച് 53 പേര്‍ മരിച്ചു

ഭുവനേശ്വര്‍: ഒറീസയിലെ കോരാപുട് ജില്ലയില്‍ വയറിളക്കം ബാധിച്ച് 53 പേര്‍ മരിച്ചു.

ദസമന്തപൂരിലെയും നാരായണ്‍പത്നയിലെയും ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശത്തുള്ളവരാണ് രോഗം മൂലം മരിച്ചത്.

ഈ പ്രദേശത്തുള്ളവര്‍ ഭക്ഷ്യയോഗ്യമല്ലാത്ത പോത്തിറച്ചിയും പന്നിയിറച്ചിയും കഴിക്കാറുണ്ടെന്നാണ് കരുതുന്നത്.മറ്റ് ഗ്രാമങ്ങളിലേക്ക് രോഗം പടരാതിരിക്കാനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

വൈദ്യസഹായത്തിന് സൗകര്യങ്ങളില്ലാത്ത ഒറ്റപ്പെട്ട പ്രദേശമായതു കൊണ്ടാണ് മരണനിരക്ക് കൂടിയതെന്ന് ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വൈദ്യസഹായത്തിന് സൗകര്യങ്ങളില്ലാത്തതിനാല്‍ 63 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാരിതര സംഘടനകളുടെ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+