കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രനിലേക്ക് യാത്ര ഉടനെയില്ല

  • By Staff
Google Oneindia Malayalam News

ദില്ലി : ചന്ദ്രനിലേക്ക് മനുഷ്യരില്ലാത്ത ബഹിരാകാശവാഹനം അയക്കുന്ന പദ്ധതി ഉടനെ നടപ്പാകില്ലെന്ന് ബഹിരാകാശവകുപ്പ് സഹമന്ത്രി വസുന്ധരരാജ സിന്ധ്യ ആഗസ്ത് 17 വ്യാഴാഴ്ച രാജ്യസഭയെ അറിയിച്ചു.

ഐ .എസ് .ആര്‍. ഓ ഇതിനെ ക്കുറിച്ച് പഠനം നടത്തിവരികയാണ്. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനം ഇതിനായി പരിഷ്കരിക്കാനുള്ള പഠനങ്ങളും നടക്കുന്നുണ്ട്. എന്തായാലും അഞ്ച് വര്‍ഷമെങ്കിലും കഴിയാതെ ചന്ദ്രനിലേക്ക് വാഹനം അയക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X