Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂരില്‍ ബോംബേറ് : സി.പി.എംകാര്‍ക്ക് പരിക്ക്

തലശേരി: പാനൂരിനടുത്ത് കടപ്രം തെരുവില്‍ ആഗസ്ത് 16 ബുധനാഴ്ച ബോംബ് പൊട്ടി രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ ബോംബെറിയുകയായിരുന്നുവെന്ന ് പരിക്കേറ്റവര്‍ പൊലീസിനോട് പറഞ്ഞു.

പിലാക്കണ്ടി രാജേഷ് (23), കുറ്റിക്കാട്ടില്‍ രൂപേഷ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+