Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസംഖ്യാ കമ്മിഷന്‍ രൂപീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ചെയര്‍മാനായി സംസ്ഥാന ജനസംഖ്യാ കമ്മിഷന്‍ രൂപീകരിച്ചു. ആരോഗ്യ മന്ത്രി വി. സി. കബീര്‍ , പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഐ.എസ്. ഗുലാത്തി എന്നിവര്‍ കമ്മിഷന്റെ വൈസ് ചെയര്‍മാന്‍മാരാണ്.

ജനസംഖ്യാ നിയന്ത്രണ - കുടുംബാസൂത്രണ പരിപാടികള്‍ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ് കമ്മിഷന്റെ ലക്ഷ്യം.

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ജനസംഖ്യാ നയത്തിന്റെ ഭാഗമായാണ് കമ്മിഷന്‍ രൂപീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+