ധനകമ്മിഷന്‍ റിപ്പോര്‍ട്ട് : കേരളം നിവേദനം നല്‍കും
തിരുവനന്തപുരം: ധനകാര്യകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കേരളത്തോട് കാട്ടിയ അവഗണനയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
കേരളത്തോട് മാത്രമല്ല മറ്റ് ചില സംസ്ഥാനങ്ങളോടും ധനകാര്യ കമ്മിഷന്‍ അവഗണന കാട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ വിഹിതംചെലവഴിക്കുന്നത് കേന്ദ്രനയങ്ങള്‍ അനുസരിച്ചാണോയെന്ന് പരിശോധിക്കണമെന്ന് ധനകാര്യകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതാണ് വിവിധ സംസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണമായത്.












Click it and Unblock the Notifications