Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ-അങ്കമാലി റോഡ് നാലുവരിയാക്കും

ദില്ലി: ആലുവ-അങ്കമാലി റോഡ് നാലുവരിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ഹുക്കുംദേവ് നാരായണ്‍ യാദവ് പാര്‍ലമെന്റില്‍ പറഞ്ഞു.

എക്സ്പ്രസ് പാതകള്‍ക്കായുള്ള രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് ആലുവ-അങ്കമാലി റോഡ് നാലുവരിയാക്കുന്നത്. ഈ സാമ്പത്തികവര്‍ഷം തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. വര്‍ക്കല രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

66.4 കോടി രൂപയാണ് ആലുവ-അങ്കമാലി നാലുവരി പാതയുടെ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+