സ്വത്തുകേസില്‍ മുന്‍ മന്ത്രിയെ വെറുതെ വിട്ടു
ചെന്നൈ : വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ എഐഎഡിഎംകെ മന്ത്രിസഭയില്‍ അംഗമായിരുന്ന വി.സത്യമൂര്‍ത്തിയെയും ആറ് കുടുംബാംഗങ്ങളെയും പ്രത്യേക ജഡ്ജി വെറുതെ വിട്ടു.
വ്യാപാരനികുതി വകുപ്പ് മന്ത്രിയായിരുന്ന സത്യമൂര്‍ത്തി തന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ എട്ട് കോടിയോളം രൂപ വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി വി.രാധാകൃഷ്ണന്‍ വിധിച്ചു.












Click it and Unblock the Notifications