Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി മാറ്റി

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സപ്തംബര്‍ 25, 27 തീയതികളിലേക്ക് മാറ്റി. നേരത്തെ സപ്തംബര്‍ 23, 25 തീയതികളില്‍ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം പുന:പരിശോധിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരം റദ്ദു ചെയ്യുന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ തര്‍ക്കം നിലനില്‍ക്കുന്ന വാര്‍ഡുകളിലും തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമൊരുങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+