കോഴിക്കോട് വന്‍ കുഴല്‍പ്പണ വേട്ട
കോഴിക്കോട്: പോലീസ് നടത്തിയ കുഴല്‍പ്പണ വേട്ടയില്‍ ഏതാണ്ട് 10 ലക്ഷത്തോളം രൂപയുടെ അനധികൃതപണം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ അറസ്റു ചെയ്തിട്ടുണ്ട്.
മാങ്കാവിലെ കെ.പി. റഷീദ് (33), മുഖദാറിലെ ആഷിഖ് റഹ്മാന്‍ (28) എന്നിവരാണ് പോലീസ് പിടിയിലായത്. ആഗസ്ത് 17-ന് വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ചാണ് ഇവര്‍ അറസ്റിലായത്. രണ്ടു പേരും എറണാകുളത്തു വെച്ചാണ് ബസ്സില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെ കാസര്‍കോഡു നിന്ന് ഏതാണ്ട് 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications