Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ഡ് വിഭജനം: ഹൈക്കോടതി വിധി സ്റേ ചെയ്തു

ദില്ലി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം പുന:പരിശോധിക്കാനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റേ ചെയ്തു.

ഇതോടെ വാര്‍ഡ് വിഭജനത്തെ കുറിച്ച് തര്‍ക്കമുണ്ടായിരുന്ന പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലാതായി.

വാര്‍ഡ്വിഭജനം പുന:പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്‍കുന്ന പഞ്ചായത്ത്രാജ് നിയമത്തിലെ 10എ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെവിധി. ഈ ഈ വിധിയാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+